mehandi new
Daily Archives

11/11/2025

എം എ അറബിക്കിൽ രണ്ടാം റാങ്ക് നേടി നസ്ന

അണ്ടത്തോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് എംഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അണ്ടത്തോട് സ്വദേശി വി. എൻ. നസ്ന. തിരൂർ തുഞ്ചൻ കോളേജ് വിദ്യാർത്ഥിയാണ്‌. മുക്കിലപീടികയിൽ ജസീനയാണ് മാതാവ്.

പവർപീടിക പവർ ഓൺ വീൽസ് – കടപ്പുറം ഗവ.വി എച്ച് എസ് എസിനു ഒന്നാം സ്ഥാനം

ചാവക്കാട് : സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷന് വിഭാവനം നൽകിക്കൊണ്ട് സംസ്ഥാനശാസ്ത്രമേളയിൽ സ്കൂൾ സ്കിൽ ഫസ്റ്റ് വിഭാഗത്തിൽ ഇന്നവേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കടപ്പുറം ഗവൺമെന്റ് വിഎച്ച്എസ് സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾ. കെഎസ്ഇബിയുടെ പുതിയ

മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

മന്ദാലകുന്ന് : മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അഗംവും മുൻ എംപിയുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മന്ദാലാംകുന്ന് സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ശർബനൂസ്

കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ്

റിയാദിൽ നമ്മളോത്സവം അരങ്ങേറി

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് "നമ്മളോത്സവം 2025" അരങ്ങേറി. റിയാദിലെ അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഔട്ട് ഡോർ മത്സരങ്ങളോടെ ആരംഭിച്ച പരിപാടി രാത്രി