15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-04-16 Sunday

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

posted on 24 April 2016
23-04-16 udf dubai convention
ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം  യു ഡി എഫ് കമ്മറ്റി  ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ കഴിവുകളെ പ്രശംസിച്ച് സംസാരിച്ചു.  ഗുരുവായൂർ സ്ഥാനാർഥി സാദിഖലി, സി എച്ച് റഷീദ്, ടി എന്‍ പ്രതാപന്‍ എന്നിവർ ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. പ്രധാന ഭാരവാഹികളായ  പവിത്രൻ,  ജമാൽ മനയത്ത്, കബീർ ഒരുമനയൂർ , കോണ്ഗ്രസ്സിന്റെ വിവിധ പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

23-04-16 udf dubai

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1