മാസ്റ്റർ പ്ലാനിലെ കൊടും ചതി – ചാവക്കാട് നഗരസഭ കൗൺസിലർ ശാഹിദ പേളയും കുടുംബവും പെരുവഴിയിലേക്ക്

നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY – LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ചെയർപേഴ്സൺ ചാവക്കാട്: നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം സ്വന്തമായുള്ള മൂന്നു സെന്റിൽ വീടുപണിയാനാവാതെ ദുരിതത്തിലായി നഗരസഭ കൗണ്‍സിലർ ശാഹിദ പേളയും കുടുംബവും. ചാവക്കാട് നഗരസഭാ 32-ാം വാര്‍ഡ് കൗണ്‍സിലറാണ് പേള ഷാഹിദ. മണത്തല വില്ലേജ് തിരുവത്ര സൈഫുള്ള റോഡിൽ സര്‍വ്വേ നമ്പർ 59/3,5 ലെ മൂന്നു സെന്റ് ഭൂമിയിൽ  കാലങ്ങളായി ഷാഹിദയുടെ ഭർതൃ കുടുംബം താമസിച്ചു വരുന്നു. ശാഹിദയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയായ … Continue reading മാസ്റ്റർ പ്ലാനിലെ കൊടും ചതി – ചാവക്കാട് നഗരസഭ കൗൺസിലർ ശാഹിദ പേളയും കുടുംബവും പെരുവഴിയിലേക്ക്