തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക് – സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്

തിരുവത്ര : തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്.   സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പുത്തൻകടപ്പുറം സ്വദേശികളായ കാളീടകത്ത് ബിലാൽ (19), ചാലിൽ അഫ്നാസ് (19), ചാലിൽ മിഥ്ലാജ് (19) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യുവാക്കളെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ ഉള്ളതിനാൽ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.  ഇന്ന് വൈകുന്നേരം ഏഴുമണിയോടെ … Continue reading തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക് – സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്