ആഭ്യന്തര മന്ത്രി; രമേശ്‌ ചെന്നിത്തല രണ്ടാം ഊഴമോ

ചാവക്കാട് : 16 -ാം കേരള നിയമസഭയിൽ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയാവാനുള്ള എല്ലാ സാധ്യതകളും തെളിയുന്നു. രമേശ്‌ ചെന്നിത്തലക്ക് പോലീസ് ഭരണത്തിൽ ഒരു രണ്ടാം ഊഴം ലഭിക്കുമെന്നാണ് ഡൽഹിയിലെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന. സതീശൻ മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയും എന്നതാണ് ഒത്തു തീർപ്പ് ഫോർമുല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 13 -ാം മന്ത്രി സഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു. 2011-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് … Continue reading ആഭ്യന്തര മന്ത്രി; രമേശ്‌ ചെന്നിത്തല രണ്ടാം ഊഴമോ