കെ.ജി മോഹനന് കെട്ടി വെക്കാനുള്ള തുക ഭൂ സമര പ്രവര്‍ത്തകര്‍ കൈമാറി
Posted on 28 April 2016
ചാവക്കാട് : ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനനനു കെട്ടി
വെക്കാനുള്ള തുക പ്രദേശത്തെ� ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി.
സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍, മിനി, വേലായുധന്‍, വിമല, കെ.ബി ഷാഹു എന്നിവരില്‍
നിന്നാണ് തുക സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ ശിവരത്നം ആല�ത്തി, ഉഷാകുമാരി,
ഷണ്‍മുഖല്‍ വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..