Posted on 28 April 2016 ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ
തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം.
അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ
ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ ...
Posted on 28 April 2016 ചാവക്കാട് : താലൂക്കാശുപത്രിയില്‍ രക്തബാങ്ക്
പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത
രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്‍്റെപ്രവര്‍ത്തനം ..
Posted on 28 April 2016 ചാവക്കാട് : ഗുരുവായൂരില്‍
മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി.
മോഹനനനു കെട്ടി വെക്കാനുള്ള തുക പ്രദേശത്തെ· ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി.
സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍,
Posted on 28 April 2016 ജാനകി (76) ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിന്
കിഴക്ക് വശം താമസിക്കുന്ന പരേതനായ നടുവില്‍ പുരക്കല്‍ കുഞ്ഞപ്പന്‍ ഭാര്യ ജാനകി (76)
നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ ...