ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ മത്‍സ്യങ്ങളോടൊപ്പം വെള്ളത്തിനടിയിൽ ഊളയിടാം

പഞ്ചവടി : 2021 ജനുവരിയിൽ പൊതുജനത്തിനായി തുറന്നു കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം മറൈൻ വേൾഡ് ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ മുൻഗണനാ പട്ടികയിലെ ആദ്യ ഇടങ്ങളിൽ ഒന്നായി.പതിനാല് വർഷമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച അക്വാറിയത്തിന്റെ വാർഷികാഘോഷങ്ങൾ നാളെ നടക്കാനിരിക്കെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സിലിൻഡ്രിക്കൽ അക്വാറിയം, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടാംഘട്ട നിർമ്മാണം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിഞ്ഞ നിർവൃതിയിലാണ് സംരംഭകർ.സന്ദർശകരെ സ്വാഗതം ചെയ്ത് നിൽക്കുന്ന ചുകപ്പൻ ഫിയറ്റ് കാറിൽ … Continue reading ഒരൊറ്റ വർഷം കൊണ്ട് വിനോദ സഞ്ചാരികളുടെ അത്യാകർഷക ഇടമായി മറൈൻ വേൾഡ് – രണ്ടാം വർഷത്തിൽ മത്‍സ്യങ്ങളോടൊപ്പം വെള്ളത്തിനടിയിൽ ഊളയിടാം