മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി നിമേഷ് ഗുരുവായൂർ – ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിൽ മൂന്നു മാസത്തിനിടെ പത്തു മെഡലുകൾ

ഗുരുവായൂർ : ദിവസങ്ങൾക്കു മുൻപ് ബീഹാറിലെ പാറ്റ്നയിൽ നടന്ന മിസ്റ്റർ ഇന്ത്യ 85 kg വിഭാഗം മത്സരത്തിൽ വെങ്കലം നേടി ഗുരുവായൂരിന്റെ അഭിമാനമായി നിമേഷ്. ശരീരസൗന്ദര്യ മത്സര വേദികളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ഈ മുപ്പത്തിയാറുകാരൻ. മൂന്നു മാസത്തിനിടെ സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ പത്തോളം മെഡലുകളാണ് ദേശീയ, സംസ്ഥാന, ജില്ലാതല ശരീരസൗന്ദര്യ മത്സരങ്ങളിൽ ഗുരുവായൂർ എടപ്പുള്ളി സ്വദേശി നിമേഷ് സ്വന്തമാക്കിയത്. മാർച്ച്‌ 26 നായിരുന്നു പാറ്റ്നയിൽ മിസ്റ്റർ ഇന്ത്യ മത്സരം നടന്നത്.ജനുവരി ഒൻപതിനു തമിഴ്നാട് അമ്പൂരിൽ നടന്ന … Continue reading മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി നിമേഷ് ഗുരുവായൂർ – ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിൽ മൂന്നു മാസത്തിനിടെ പത്തു മെഡലുകൾ