നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു – പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അതേ ദിശയിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എടക്കഴിയൂർ ഹൈസ്‌കൂൾ സ്റ്റോപ്പിന് സമീപം വെച്ച് സ്‌കൂട്ടറിൽ … Continue reading നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു – പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം