രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഴക്കോലും വരവടിയുമായി അശീതിയുടെ നിറവില്‍

ചാവക്കാട്‌: പ്രമുഖ സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് എണ്‍പതാം പിറന്നാള്‍. അദ്ധ്യാപകന്‍, കവി, ഗ്രന്ഥകാരന്‍, നിരൂപകന്‍, സംസ്കൃത പണ്ഡിതന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം, ജാതി മത രാഷ്ട്രീയ ഭേദമന്യേ പൊതുജന സ്വീകാര്യനും കലാ സാസ്കാരിക മത പ്രഭാഷണ സദസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വവുമാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സ്നേഹ സദസ്സുകളില്‍ രാധാകൃഷ്ണന്‍ മാഷ്‌ നടത്താറുള്ള പ്രഭാഷണങ്ങളും സൌഹൃദ സന്ദേശങ്ങളും അദ്ദേഹത്തിന്‍റെ ബഹുമത പാണ്ഡിത്യത്തിന്‍റെ കുറിപ്പുകളാണ്. പാവറട്ടിയിലെ കാക്കശ്ശേരിയില്‍ കുരുമാഞ്ചേരി കുഞ്ഞുണ്ണി നായരുടെയും പണ്ടാരത്തില്‍ … Continue reading രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഴക്കോലും വരവടിയുമായി അശീതിയുടെ നിറവില്‍