ചാവക്കാടിന്റെ വികസനത്തിന് വേഗം കൂടും; ചാവക്കാട് ചാട്ടുകുളം റോഡ് 22 മീറ്ററിൽ വീതി കൂട്ടുന്നു
Chavakkadonline exclusive news story ചാവക്കാട് : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാട് മുതൽ ചാട്ടുകുളം വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നു. നിലവിൽ 10 മുതൽ – 13 മീറ്റർ മാത്രം വീതിയുള്ള റോഡ് 22 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിന്റെ സെന്ററിൽ നിന്നും ഇരുവശത്തേക്കും 11 മീറ്റർ വികസിപ്പിക്കും. തൃശൂർ പടിഞ്ഞാറെ കോട്ട – അയ്യന്തോൾ മോഡലിൽ നടുവിൽ ഡിവൈഡറോട് കൂടിയായിരിക്കും നിർമ്മാണം. 10 ലക്ഷം രൂപ ചിലവിൽ സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. … Continue reading ചാവക്കാടിന്റെ വികസനത്തിന് വേഗം കൂടും; ചാവക്കാട് ചാട്ടുകുളം റോഡ് 22 മീറ്ററിൽ വീതി കൂട്ടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed