ചാവക്കാട് നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 32 ൽ നിന്നും 33 ആയി വർധിപ്പിച്ചു
ചാവക്കാട് : 17 സ്ത്രീ സംവരണവും ഒരു പട്ടികജാതി സംവരണവുമായി ചാവക്കാട് നഗരസഭയിൽ 32 ൽ നിന്നും 33 ആയി ജനപ്രതിനിധികളുടെ എണ്ണം വർധിക്കും. അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ ഒരു ജനപ്രതിനിധിയെ അധികമായി ലഭിക്കും. കൂടുതൽ പ്രാദേശിക ഭരണ പങ്കാളിത്തത്തിന് കളമൊരുക്കി ആകെയുണ്ടായിരുന്ന 32 വാർഡുകൾ 33 ആയി വർധിപ്പിച്ചു. വനിതാ സംവരണ വാർഡുകൾ 16 ൽ നിന്ന് 17 ആയി. പട്ടികജാതി സംവരണം ഒന്ന്. നഗരസഭകളിലെ ജനസംഖ്യാ വർധിച്ചതോടെ … Continue reading ചാവക്കാട് നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 32 ൽ നിന്നും 33 ആയി വർധിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed