ഗുരുവായൂർ : അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ മൂന്നു ജനപ്രതിനിധികളെ അധികമായി ലഭിക്കും. കൂടുതൽ പ്രാദേശിക ഭരണ പങ്കാളിത്തത്തിന് കളമൊരുക്കി ആകെയുണ്ടായിരുന്ന 43 വാർഡുകൾ 46 ആയി വർധിപ്പിച്ചു. വനിതാ സംവരണ വാർഡുകൾ 22 ൽ നിന്ന് 23 ആയി. പട്ടികജാതി സംവരണം 2 വാർഡുകൾ. ഇതിൽ ഒന്ന് സ്ത്രീ സംവരണം. നഗരസഭകളിലെ ജനസംഖ്യാ വർധിച്ചതോടെ ജനസംഖ്യയും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനവും തമ്മിലുള്ള അനുപാതവും വർദ്ധിച്ച സാഹചര്യത്തിലാണ് അനുപാതം കുറക്കുന്നതിനായി … Continue reading ഗുരുവായൂർ നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 43 ൽ നിന്ന് 46 ആയി – ഒരു സ്ത്രീ സംവരണം ഉൾപ്പെടെ മൂന്നു വാർഡുകൾ അധികം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed