അകലാട് ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു

എടക്കഴിയൂർ : ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട് സ്വദേശികളായ പുതുവീട്ടിൽ മഠത്തിൽ പറമ്പിൽ മുഹമ്മദ്‌ ഹാജി (70), ഹോട്ടൽ തൊഴിലാളിയായ കിഴക്കേതറയിൽ അബു മകൻ ഷാജി (45) എന്നിവരാണ് മരിച്ചത്. ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന കണ്ടയിനർ ലോറിയിൽ അടക്കി വെച്ചിരുന്ന ഇരുമ്പ് പാളികളാണ് കൂട്ടമായി റോഡിലേക്ക് മറിഞ്ഞത്. സുബഹി നമസ്കാരം കഴിഞ്ഞു വരികയായിരുന്ന മുഹമ്മദ്‌ ഹാജിയും ഹോട്ടൽ … Continue reading അകലാട് ഓടിക്കൊണ്ടിരുന്ന കണ്ടയിനർ ലോറിയിലെ ചരക്കുകൾ മറിഞ്ഞുവീണ് റോഡരികിൽ നിന്നിരുന്ന രണ്ടുപേർ മരിച്ചു