സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം – പോലീസ്

കൈപ്പമംഗലം : കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ചത് സിനിമാ കഥകളെ വെല്ലുന്ന രീതിയിലുള്ള കാര്യങ്ങൾ. സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം. ആദ്യം ഒരു മിസ്സ്കോൾ, പിന്നെ മാന്യമായ രീതിയിൽ ക്ഷമാപണം, ആരാണ് നിങ്ങൾ എന്ന് മറുതലക്കൽ നിന്നുള്ള സ്ത്രീശബ്ദത്തിന് മറുപടിയായി ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ അതുമല്ലെങ്കിൽ ദുബായിയിൽ ബിസിനസ്സ് നടത്തുന്ന … Continue reading സ്ത്രീകൾ ജാഗ്രതൈ ആ മിസ്സ് കോൾ നിങ്ങൾക്കും വരാം – പോലീസ്