സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം – പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്

ഗുരുവായൂർ : സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള ചില കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് തന്റെ കുട്ടികളുടെ കൈഅബദ്ധം മൂലം വന്ന പോസ്റ്റിന്റെ പേരിൽ കോൺഗ്രസ്‌ പ്രസ്ഥാനത്തേയും, ബ്ലോക്ക്‌ പ്രസിഡന്റിനെയും ഇകഴ്ത്തി കാണിക്കാൻ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വരുന്ന ഉത്തരവാദിത്തപെട്ട കോൺഗ്രസ്‌ നേതാക്കളുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് ജില്ലാ മണ്ഡലം നേതാക്കൾ. കോൺഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കൾ … Continue reading സംഘിപ്പട്ടം ചാർത്തി ഗോപ പ്രതാപനെ ഇകഴ്ത്താനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം – പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്