എ.ഐ.വൈ.എഫ്. ജില്ലാ കാല്‍നട പ്രചാരണ ജാഥയ്ക്ക് സ്വീകരണം നല്കിം
Posted on: 07 August 2014
ചാവക്കാട് : എ.ഐ.വൈ.എഫ്. ജില്ലാ കാല്‍നട പ്രചാരണ ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നല്കി. ജാഥാ ക്യാപ്റ്റന്‍ എ.ഐ
.വൈ.എഫ്.ജില്ലാ സെക്രട്ടറി ടി. പ്രദീപ്കുമാര്‍, ജില്ലാ ജോ.സെക്രട്ടറി പി.ആര്. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് വി.ജെ.
ബെന്നി, എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ.പി..സന്ദീപ്, ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഷഫീര്‍, രാകേഷ്,
കെ.കെ. സുധീരന്, എന്‍.പി. നാസര്‍, എം.എസ്. സുബിന് എന്നിവര്‍ പ്രസംഗിച്ചു. .