15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-04-16 Thursday

ചരമം

Posted on 28 April 2016
27-04-16 janakiജാനകി (76)
ചാവക്കാട് : തിരുവത്ര കുമാര്‍  എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന പരേതനായ നടുവില്‍ പുരക്കല്‍ കുഞ്ഞപ്പന്‍ ഭാര്യ ജാനകി (76) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച്ച  രാവിലെ  11 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍. മക്കള്‍: രമേശന്‍ (സി പി ഐ തിരുവത്ര  സൌത്ത് ബ്രാഞ്ച് സെക്രട്ടറി, ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍) , ഗിരീഷ്, മണി,  വത്സല, പുഷ്പ, പരേതയായ സുധ. മരുമക്കള്‍:  വേണു, ജയരാജ്, ഉഷ, സുഷമ.