ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ജില്ലാ ബ്ലോക്ക് നേതാക്കൾ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസ്സ് മുക്ത ഭാരതം മുദ്രാവാക്യമാക്കി പ്രവർത്തിക്കുന്ന മോദിയുടെ കേരള സന്ദർശന വേളയിൽ മോദിയെ പ്രകീർത്തിക്കുന്ന ചിത്രം ഗോപ പ്രതാപൻ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് പുതിയ വിവാദം. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും കുട്ടികൾ ഫോണെടുത്ത് കളിച്ചപ്പോൾ പറ്റിയ അബദ്ധമാണെന്നും ഗോപ പ്രതാപൻ പിന്നീട് വിശദീകരണം നൽകിയിരുന്നു. വിവാദ പോസ്റ്റ്‌ അപ്പോൾ തന്നെ … Continue reading ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ