കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞു. ആനയുടെ ചവിട്ടും കുത്തുമേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശി ബാബുവാണ്(45)  കൊല്ലപ്പെട്ടത്. കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് (ഹൌസ് വാമിങ്) പങ്കെടുക്കാൻ ഖത്തറിൽ നിന്നും സുഹൃത്തുക്കളുമായി എത്തിയതായിരുന്നു. ഈ വീട്ടിൽ നിന്നുള്ള എഴുന്നള്ളിപ്പിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ആന വിരണ്ടോടുകയായിരുന്നു. തെച്ചിക്കോട് രാമചന്ദ്രൻ എന്നആനയാണ് ഇടഞ്ഞത്. കോട്ടപ്പടി സ്വദേശി മുള്ളത്ത് … Continue reading കോട്ടപ്പടിയിൽ ആന ഇടഞ്ഞു – ഒരാൾ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്