വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ വില്ലേജ് ഓഫീസിനോട്  ചേര്‍ന്ന് കിടക്കുന്ന  പാടത്ത് അമ്പത് മീറ്ററിനുള്ളിലാണ് സ്വകാര്യ വ്യക്തി നിലം നികത്തി ക്വാട്ടേഴ്സ് നിര്‍മ്മിക്കുന്നത്. ചെറിയ തോതില്‍ വിവധ ഘട്ടമായി മണ്ണിട്ടാണിവിടെ വ്യാപകമായി  ഏരികളും പാടവും നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  സമീപ പ്രദേശങ്ങളില്‍ വീട് നിര്‍മ്മാണത്തിനായി നല്‍കിയ അനുമതി പ്രകാരം പാടം നികത്തിയിട്ടുണ്ട്.  ഇതിന്‍്റെ മറവിലാണ്  ക്വാട്ടേഴ്സ് നിര്‍മ്മാണം ആരംഭിച്ചത്. പ്രദേശത്ത് തിങ്ങിപാര്‍ക്കുന്ന ഇതര സംസ്ഥന തൊഴിലാളികളെ താമസിപ്പിക്കാനാണ് കെട്ടിട നിര്‍മ്മണമത്രെ. 15 സെന്‍്റോളം സ്ഥലത്താണ് ഇപ്പോള്‍ … Continue reading വില്ലേജാപ്പീസറുടെ മൂക്കിനു താഴെ പാടം നികത്തി അനധികൃത കോര്‍ട്ടേസ് നിര്‍മ്മാണം