ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം

ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ പ്രത്യഘാതങ്ങൾ പരിഗണിക്കാതെയാണ് ദേശീയാപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രാവിലെ ജോലിക്ക് പോയവർ വൈകീട്ട് തിരിച്ചെത്തുമ്പോൾ വീട്ടിലെത്താൻ വഴിയില്ല. വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് വന്മതിലുകൾ ചാടിക്കടന്നു വേണം വീടണയാൻ. ചിലയിടങ്ങളിൽ രാത്രി ഉറങ്ങി എണീറ്റാൽ വീടിനു പുറത്തിറങ്ങാൻ വഴികാണില്ല. നടവഴി പോലുമില്ലാത്ത അവസ്ഥയിലാണ് പല … Continue reading ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം