വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയിൽ

വാടാനപ്പിള്ളി : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളായ കൈപ്പമംഗലം സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം(24), ചേറ്റുവ എങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (51), വാടാനപ്പിള്ളി ശാന്തിനഗർ അമ്പലത്ത് വീട്ടിൽ റഫീഖ് (31)എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ സംഘം മുൻപ് സിനിമാ നടി ഷംനാ കാസിമിന്റെ … Continue reading വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയിൽ