ആറുവരി ദേശീയപാത, നാലു വരി തീരദേശ ഹൈവേ, വരുന്നു തീരദേശ റെയിൽവേ.. നാട്ടുകാരെ കുടിയിറക്കി നാട് വികസിക്കട്ടെ

✍️ഷക്കീൽ എം വി ചാവക്കാട് : ദേശീയപാത 66 നു വേണ്ടി കുടിയൊഴിക്കപ്പെട്ട തീരദേശ മേഖലയിൽ വരാനിരിക്കുന്ന തീരദേശ ഹൈവേക്ക് വേണ്ടി നിരവധി കുടുംബങ്ങൾ നാട് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഇടപ്പള്ളി – തിരുനാവായ തീരദേശ റയിൽവെ സാധ്യതയെന്ന മറ്റൊരു വാർത്ത. അന്‍പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ സ്പെയ്സ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോമാറ്റിക്സ് (ബി.ഐ.എസ്.എ.ജി.) ഇന്ത്യയിലെ … Continue reading ആറുവരി ദേശീയപാത, നാലു വരി തീരദേശ ഹൈവേ, വരുന്നു തീരദേശ റെയിൽവേ.. നാട്ടുകാരെ കുടിയിറക്കി നാട് വികസിക്കട്ടെ