ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ. ഒരുമാസം അടച്ചിട്ടു പണിത റോഡ് തുറന്നു കൊടുത്തപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. ചിലയിടത്തു ചാരം ചിലയിടത്ത് പുക എന്ന പോലെയായിരുന്നു. ഈ റോഡിനു ഇതെന്ത് പറ്റി ചിലയിടത്ത് ടൈൽ ചിലയിടത്ത് കുഴി. നാട്ടുകാരുടെ സ്പോഞ്ച് പോലെയുള്ള … Continue reading ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു