ചാവക്കാട് : കൊവിഡ് കാലത്ത് കുട്ടികളെ പോലെ മുതിർന്നവരും വീടിനുള്ളിൽ കഴിയാൻ ഇടയായതോടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളും ജോലികളുമായി ലോക്ക് ഡൗൺ ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കുന്നതിന് കാരണമായി. ഇത് സൈബർ കുറ്റകൃത്യ പ്രവണതകൾ വർധിക്കുന്നതിനും ഇടയാക്കിയെന്നാണ് പോലീസ് പറയുന്നത്. പ്രത്യേകിച്ചും അശ്ലീലസാഹിത്യവും ബാല കുറ്റകൃത്യങ്ങളിലുമാണ് ഈ വർധനവ് ഉണ്ടായത്. കൊവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്ന അടിസ്ഥാന ട്രെൻഡുകളും സൈബർഡോമിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് … Continue reading എന്താണ് ഓപ്പറേഷൻ പി ഹണ്ട് – അശ്ലീല സൈറ്റുകളും പോസ്റ്റുകളും തിരയുന്നവർ കരുതിയിരിക്കുക പോലീസ് പിന്നാലെയുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed