Posted on 22 June 2015 മുഹമ്മദാലി (65) ചാവക്കാട് : തിരുവത്ര ബദരിയ പളളിക്ക്
പടിഞ്ഞാറു ഭാഗം താമസിക്കുന്ന കൊരട്ടി മാമു മകന്‍ മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ. :
ബിയ്യ. മകന്‍ : ബിലാല്‍
പിസി കുഞ്ഞുമുഹമ്മദ് (72)
ചാവക്കാട് : തിരുവത്റ മുട്ടില്‍ നൂരിയ്യ പളളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന
പണിക്കവീട്ടില്‍ ചാലില്‍ പിസി കുഞ്ഞുമുഹമ്മദ്
(72) നിര്യാതനായി. ഭാര്യമാര്‍ : കദീജ, റുഖിയ. മകള്‍ : ബല്‍ക്കീസ്. മരുമകന്‍ : സിറാജ്.
ഓവാട്ട് കോച്ചന്‍
ചാവക്കാട് : ഒരുമനയൂര്‍ തങ്ങള്‍പടിക്ക് പടിഞ്ഞാറ് ഭാഗം ഓവാട്ട് കോച്ചന്‍
(85) നിര്യാതനായി. ഭാര്യ: കാളി. മക്കള്‍: വാസു, മോഹനന്‍ (മസ്‌കറ്റ്),
ശേഖരന്‍, രാഘവന്‍, കൃഷ്ണന്‍, ചന്ദ്രന്‍, രാജന്‍. മരുമക്കള്‍: അമ്മിണി,
ശാന്ത, ദേവി, സജിത, രാധ, സൗമ്യ, രാജി.
കാളി
ചാവക്കാട് : ഒരുമനയൂര്‍ അംബേദ്ക്കര്‍ ഗ്രാമത്തില്‍ വല രാമന്‍ മകള്‍ കാളി
അന്തരിച്ചു. .
|