banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24 11-2014 Monday

ചരമം

Posted on 24 November 2014
23-11-14 sainaba hajummaസൈനബ ഹജ്ജുമ്മ (74)


പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പ്പടി സെന്‍റെറില്‍ പരേതനായ കൊട്ടരംബ്ബാട്ടയില്‍ മോയ്തുണ്ണികുട്ടി ഹാജിയുടെ ഭാര്യ ചോലയില്‍ സൈനബ ഹജ്ജുമ്മ (74). മക്കള്‍: അലി, ഹംസു (സൌദി ), ഉസ്മാന്‍, ഷെമീര്‍, ലത്തീഫ്, സുഹറ, ഉമ്മു, ഹലീമു, സൗദ.
മരുമക്കള്‍: കുഞ്ഞിപ്പ, ഹസ്സന്‍, ഹസീസ്, ഹനീഫ, ഷെരീഫ, മൈമൂന, ഷൈല, റഹ്മത്ത്, സുലൈഖ

23-11-14 KUNJAAPU-65കുഞ്ഞാപ്പു(65)


ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി ഓവാട്ട് കുഞ്ഞാപ്പു(65)നിര്യതനായി. ഭാര്യ: അമ്മു. മക്കള്‍: രാജേഷ്, സത്യന്‍, ഷൈനി. മരുമക്കള്‍: രവി, സ്മിന.
.