banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-01-15 Monday

കുടുംബ സംഗമം നടത്തി

Posted on 26 January 2015
25-01-15 family club
ചാവക്കാട്‌: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാല്‍ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ടി എ ആയിഷ ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ബീച്ചില്‍ നടന്ന പരിപാടിയില്‍  ക്ലബ്‌ ചെയര്‍മാന്‍ പി എ നസീര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌, ടി കെ കാദര്‍, വികെ ഇര്‍ഷാദ്‌ എന്നിവര്‍ സംസാരിച്ചു.
 

കുടുംബ സംഗമം നടത്തി