15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-07-15   Thursday

നേത്രപരിശോധന ക്യാംപ് നടത്തി

30 July 2015
പുന്നയൂര്‍. അകലാട് ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാംപ് ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ സി.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. എം.പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.പി.മൂസകുട്ടിഹാജി, കെപിസിസി അംഗം എം.വി.ഹൈദര്‍അലി, പഞ്ചായത്ത് മെംബര്‍ ഉസ്മാന്‍ എടയൂര്‍,  ആര്‍.അഷ്‌റഫുദ്ദീന്‍, ടി.എം.ഹംസ എന്നിവര്‍ പ്രസംഗിച്ചു.

hawa addd 2