Posted on 23 April 2016 ഫ്രാന്‍സിസ് (78)
ഒരുമനയൂര്‍ : മാങ്ങാട്ട് സ്കൂളിനു സമീപം പരേതനായ എടക്കളത്തൂര്‍ ഇട്ടൂപ്പ് മകന്‍
ഫ്രാന്‍സിസ് (78) നിര്യാതനായി. ഭാര്യ: ആന്‍സി ഫ്രാന്‍സിസ്. മക്കള്‍: ജോസഫ് രാജ്,
ജോഷി, ബെന്‍സി. മരുമക്കള്‍: ലീബ, മേരീസ്,
ബാബു. സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് ചെറുപുഷ്പം പള്ളിയില്‍.
കാര്‍ത്ത്യായനി (വള്ളിയമ്മ 85 ) ചാവക്കാട്: പഞ്ചാരമുക്ക്
ചക്കാണ്ടന്‍ പരേതനായ വേലായുധന്‍ ഭാര്യ കാര്‍ത്ത്യായനി (വള്ളിയമ്മ 85 )
നിര്യാതയായി. മക്കള്‍: അര്‍ജ്ജുനന്‍, സാവിത്രി, ശിലാവതി, സരസ്വതി, ആശ. മരുമക്കള്‍:
ശങ്കരന്‍കുട്ടി, മോഹനന്‍, രാജന്‍, പ്രസന്നന്‍, ഓമന.. |