Posted on 23 April 2016 ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ
നിയമിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച്
ബന്ധുക്കള്‍ സത്യാഗ്രഹത്തിലേക്ക്. ഹനീഫയുടെ മാതാവ് ഐഷ ബീവി, സഹോദരങ്ങളായ
സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവരാണ്... |