banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08-2014 Friday

എം ആര്‍ ആര്‍ എം സ്കൂളില്‍ പ്ലസ്ടു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അന്‍പത് ലക്ഷം കോഴവാങ്ങി - എന്‍ കെ അക്ബര്‍

posted on 01 August 2014
31-07-14 n k akbar
ചാവക്കാട്‌: എം ആര്‍ ആര്‍ എം സ്കൂളില്‍ പ്ലസ്ടു അനുവദിച്ചതില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ്‌ അന്‍പത് ലക്ഷം രൂപയും രണ്ടു അധ്യാപക നിയമനങ്ങളും കോഴവാങ്ങിയതായി സി ഐ ടി യു ചാവക്കാട്‌ ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍ ആരോപിച്ചു. മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌ എ ഇ ഒ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് കെ വി വിവിദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌പ്രസിഡന്‍റ് കെ കെ മുബാറക്‌, ഹസ്സന്‍ മുബാറക്‌, അനൂപ്‌, കെ എ ഷമീര്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.
 

31-07-14 dyfi

ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌ എ ഇ ഒ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്  എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്യുന്നു

< <

ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌ എ ഇ ഒ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്
ഓഫീസിനുമുന്നില്‍ പോലീസ്‌ തടഞ്ഞപ്പോള്‍

< <