banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-14  Thursday

സമഗ്രപച്ചക്കറി കൃഷി

Posted on 02 October 2014
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍  സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ പച്ചക്കറികൃഷിക്കുള്ള പച്ചക്കറിവിത്തും , 2012-13, 2013-14 വര്‍ഷങ്ങളില്‍ ഗ്രോബാഗ് നല്‍കിയവര്‍ക്കുള്ള സൗജന്യമായി വിത്ത്, വളം വിതരണം ചെയ്യുന്നതിന്റെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ ലീനസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ടായ ശോഭപ്രേമന്‍  അധ്യക്ഷയായി.   സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞുമൊയ്തു, ഹീര കൃഷ്ണദാസ്, ഷാഹിന സലാം എന്നിവര്‍ സംസാരിച്ചു
.