posted on 09 September 2014 പുന്നയൂര്‍ക്കുളം: തൃപ്പറ്റില്‍
ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ
ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഗോവിന്ദപുരം കിരണ്‍ (22), കരുമത്താഴത്ത് നിഖില്‍ (20),
കരുമത്താഴത്ത് ദില്‍ജിത്ത് (20) എന്നിവരെ കുന്നംകുളം ഗവ. ആസ്പത്രിയില്‍
പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഘര്‍ഷമുണ്ടായത്. വടക്കേക്കാട്
പോലീസ് കേസ്സെടുത്തു. |