15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-07-15 Friday

ചാവക്കാട്‌ നഗരസഭ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു

posted on 10 July 2015
09-07-15 chavakkad munsippal ifthar meeet
ചാവക്കാട്‌: ചാവക്കാട്‌ നഗരസഭ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. നഗരസഭാ ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, മുന്‍ ചെയര്‍മാന്‍ എം ആര്‍ രാധാകൃഷ്ണന്‍, കൌണ്‍സിലര്‍മാരായ സുധീരന്‍, ബേബി ഫ്രാന്‍സിസ്‌, മുന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടന്ന നോമ്പ് തുറയില്‍ നഗരസഭയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരും കൌണ്‍സിലര്‍മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. .

hawa ad walk