15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-07-2015 Friday

ഉമ്മുല്‍ ഖുവൈല്‍ കെ എം സി സി  റംസാന്‍ റിലീഫ് നടത്തി

posted on 10 July 2015
09-07-15 kmcc
ചാവക്കാട്:  ഉമ്മുല്‍ ഖുവൈല്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ചാവക്കാട് മുന്‍സിപാലിറ്റിയില്‍  റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി. മുസ്‌ലീം ലീഗ് ജില്ലാ പ്രസിണ്ടന്റ് സി എച്ച് റഷീദ്‌ ഉദ്ഘാടനം ചെയ്തു. മുസ്‌ലീംലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ള്‍ നടത്തിയത്.  മുസ്‌ലീംലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹനീഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു. കെ കെ ഹംസകുട്ടി, റൗബിന്‍ അറക്കല്‍, കരീം ഹാജി ബീച്ച്, ഹാഷിം പി എം, റിയാസ് ചാവക്കാട്, അബു ആര്‍ എ, ഷാഫി തെക്കന്‍ചേരി,  ഫൈസല്‍ കാനാപുള്ളി,  യൂനസ് മണത്തല, പി എം റഷീദ്, ടി എം കോയ, കെ എം ഇഖ്ബാല്‍, മുഹമ്മമ്മദ് ഒ വി. എന്നിവര്‍ പ്രസംഗിച്ചു..

hawa addd 2