15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-07-15 Friday

മാലിന്യം കാനയിയില്‍ തള്ളിയതിനെതിരെ കെട്ടിടത്തിന്റേയും ഹോട്ടലിന്റേയും ഉടമകള്‍ക്കെതിരെ കേസെടുത്തു

posted on 10 July 2015
09-07-15Hotel malinyam
ചാവക്കാട്: ഹോട്ടലില്‍നിന്നുള്ള മാലിന്യം കാനയിയില്‍ തള്ളിയതിനെതിരെ കെട്ടിടത്തിന്റേയും ഹോട്ടലിന്റേയും ഉടമകള്‍ക്കെതിരെ കേസെടുത്തു.
ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്റിനു സമീപം കിഴക്കു ഭാഗത്തുള്ള ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് കാനയിലേക്ക് ഒഴുക്കി വിടുന്നത്. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, വാര്‍ഡ് കൗണ്‍സിലര്‍ ലത്തീഫ് എന്നിവരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ മനോജ്കുമാര്‍, പി.കെ ശിവ പ്രസാദ്, കെ.ബി കൈലാസ് എന്നിവരുടെ സംഘമാണ് പരിശോധനക്കെത്തിയത്. ഹോട്ടലില്‍ നിന്നുള്ള മാലിന്യം കാനയില്‍ തള്ളുന്നതിനാല്‍ ജലം കെട്ടിനിന്ന് പരിസരത്ത് ദുര്‍ഗന്ധംമുയര്‍ത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.ഇതേ തുടുര്‍ന്നാണ് വ്യാഴാഴ്ച്ച 2 ഓടെ അധികൃര്‍ പിശോധനക്കെത്തിയത്. നഗരസഭാ ചട്ടം ലംഘിച്ച് മാലിന്യം ഒഴുക്കിയിതിനെതിരെ ഹോട്ടല്‍ ഉടമക്കും കെട്ടിട ഉടമക്കുമെതിരെ കേസെടുക്കുമെന്നും ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ പറഞ്ഞു. 

hawa addd 2