15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-09-15 Thursday

ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നു

Posted on 10 September  2015
ചാവക്കാട്‌. ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയപാത   ആക്ഷന്‍കൗണ്‍സിൽ കൗണ്‍സില്‍ തൃശൂര്‍ ജില്ല മൂന്നാം ഘട്ട സമര പ്രഖ്യാപന  കണ്‍വന്‍ഷന്‍ വ്യാഴാഴ്ച്ച  വൈകീട്ട്‌ 3 മണിക്ക്‌ തളിക്കുളം കാര്‍ത്തിക തിയ്യറ്ററില്‍ വെച്ച്‌ നടക്കുമെന്ന് ജില്ലാ ചെയര്‍മ്മാന്‍ എ.ജി.ധര്‍മ്മരത്നം, കണ്‍വീനര്‍ സി.കെ.ശിവദാസന്‍ എന്നിവര്‍ അറിയിചു. കണ്‍വന്‍ഷനില്‍ സംസ്ഥാന ചെയര്‍മ്മാന്‍ ഇ.വി.മുഹമ്മദലി. സംസ്ഥാന കണ്‍വീനര്‍ ടി.കെ സുധീര്‍കുമാര്‍, സംയുക്ത സമര സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി എന്നിവര്‍ പങ്കെടുക്കും..