banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-02-2015  Wednesday

അകലാടും അണ്ടത്തോടും വാഹനപകടങ്ങള്‍ 

Posted on 11 February 2015
ചാവക്കാട്: അകലാടും അണ്ടത്തോടും വാഹനപകടങ്ങള്‍  തിങ്കളാഴ്ചരാത്രി 11 30ന് അണ്ടത്തോട് കുമാരംപടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനു പരിക്കേറ്റു. കോഴിക്കോട് സ്വദേശി സുബിജിത്തിനാണ് 25 പരിക്കേറ്റത്. അകലാട് നബവി ആബുലന്‍സ് പ്രവര്‍ത്തകര്‍ സുബിജിത്തിനെ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ പുലര്‍ച്ച 5 മണിക്ക് അകലാട് ബദര്‍പള്ളിക്കടുത്താണ് മറ്റൊരു അപകടം നടന്നത.് രാമച്ചം കയറ്റിയ ടെബോ സിഗ്‌നല്‍ ലൈറ്റിട്ട് എതിര്‍ ദിശയിലേക്ക് തിരിച്ചതിനാല്‍  ഇനോവ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. എറണാംകുളത്തു നിന്നും കോഴിക്കോട് മടവൂര്‍ മഖാംമിലേക്ക് പോകുകയായിരുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. ടെബോയില്‍ രാമച്ചതൊഴിലാളികളും മുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ വാഹനങ്ങള്‍ രണ്ടും തകര്‍ന്നു..