banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-02-15 Wednesday

ഡല്‍ഹി ഫലം ഭരണാധികാരികള്‍ക്ക് താക്കീത്

Posted on: 11 February 2015
ചാവക്കാട് : ജനദ്രോഹ ഭരണാധികാരികള്‍ക്കുള്ള താക്കീതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട ഭരണകൂടം മൂലധനശക്തികളുടെ നടത്തിപ്പുകാരായി മാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വി.കെ. അലവി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. മുഹമ്മദലി അധ്യക്ഷനായി. പി.കെ. മൊയ്തുണ്ണി, സി. ഷറഫുദ്ദീന്‍, ജംഷീര്‍ അലി, കമറു തിരുവത്ര, നൗഷാദ് കടപ്പുറം, കെ. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു..