banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

11-09-14 Thursday

ചരമം

Posted on 11 September 2014
പി.ഡി.പി. മുന്‍ ത്യശൂര്‍ ജില്ലാപ്രസിഡന്റ് തെരുവത്ത് ഉമ്മര്‍ഹാജി നിര്യാതനായ ി

10-09-14  ummer hajiചാവക്കാട്: പി.ഡി.പി. മുന്‍ ത്യശൂര്‍ ജില്ലാപ്രസിഡന്റ് അണ്ടത്തോട് തെരുവത്ത് ഉമ്മര്‍ ഹാജി (67) നിര്യാതനായി, ഇന്ത്യന്‍ ഏയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു.  ദുബൈ മുസ്‌ലീം കല്‍ച്ചറല്‍ പ്രസിഡന്റ്, ഖത്തര്‍ മുസ്‌ലീം കല്‍ച്ചറല്‍ പ്രസിഡന്റ്, എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ അണ്ടത്തോട് മേഖല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . പരേതനായ തെരുവത്ത് മൊയ്തുണ്ണി മുസ്‌ലിയാര്‍ ആണ് പിതാവ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 ന് അണ്ടത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : ജമീല. മക്കള്: ഫിറോസ്(ഖത്തര്‍), ആരിഫ് (ദമാം). മരുമക്കള്‍: സെമീന, നജു.

 


10-09-14 THITTHUMMA (80)തിത്തുമ്മ (80)
പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പടി കാര്‍ഗില്‍ കോളനിയില്‍ പരേതനായ ചൂണ്ടപറമ്പില്‍ മൊയ്തുണ്ണി ഭാര്യ തിത്തുമ്മ (80). കബറടക്കം നടന്നു.
മക്കള്‍: മാമദ്, പരേതനായ അലി, ജമീല, ബീവാത്തുമ്മ.
മരുമക്കള്‍: ഹമീദ്, അബൂബക്കര്‍, കുഞ്ഞിമോള്‍

10-09-14 BEEVATHUKUTTY (85) ബീവാത്തുക്കുട്ടി (85)
പുന്നയൂര്‍ക്കുളം; പെരിയമ്പലം സെന്‍റര്‍റിന് കിഴക്കുവശം പരേതനായ ഐനിക്കല്‍ ആലുഹാജിയുടെ ഭാര്യ ബീവാത്തുക്കുട്ടി (85). കബറടക്കം നടന്നു.
മക്കള്‍: ഇബ്രാഹീം ഹാജി, ഉസ്മാന്‍, ഉമ്മര്‍, അലി, അബ്ബാസ്‌, ബീരാന്‍ ഹാജി, പരേതനായ മുഹമ്മദ്‌, ആയിഷ, മിസ്‌രിയ, താഹിറ.
മരുമക്കള്‍: മൊയ്തുട്ടി, ഹംസ, അബൂബക്കര്‍, ഹഫ്സത്ത്, കമരിയ, സുബൈദ, ഉസ്വത്ത്, ബഷറ, സുഹറ, സോഫിയ.

10-09-14 BEEVATHU (55)ബീവാത്തു (55)
പുന്നയൂര്‍ക്കുളം: അണ്ടത്തോട് കുമാരന്‍പടി ബീച്ചില്‍ മുക്രിയകത്ത് അബൂബക്കര്‍ ഭാര്യ പൂക്കാട്ട് ബീവാത്തു (55). കബറടക്കം നടന്നു.
മക്കള്‍: റഷീദ്, നാസര്‍, ഹഫ്സത്ത്, മുംതാസ്.
മരുമക്കള്‍: സൈനുദ്ദീന്‍, നജീബ് (ഖത്തര്‍), ജുനീത, സാബിറ.