banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-04-2014 Sunday

Sun      Mon       Tue       Wed       Thu       Fri       Sat

ഇടക്കഴിയൂരില്‍ സാമൂഹ്യദ്രോഹികള്‍ വീട് തകര്‍ത്തു

posted on 20 April  2014
19-04-14 akramam
പുന്നയൂര്‍:  ഇടക്കഴിയൂരില്‍ സാമൂഹ്യദ്രോഹികള്‍ വീട് തകര്‍ത്തു. എടക്കഴിയൂര്‍ ഹൈസ്‌കൂളിന് സമീപം മുട്ടില്‍ കദീജയുടെ വീടാണ് ശനിയാഴ്ച്ച പുലര്‍ച്ചെ മുന്നരയോടെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് തകര്‍ത്തത്. ഇരുപത് ദിവസത്തിനിടെ മൂന്നാമത് തവണയാണ് ഇവരുടെ വീട് സാമൂഹ്യദ്രോഹികള്‍ തകര്‍ക്കുന്നത്. ചാവക്കാട് പൊലിസില്‍ പരാതി നല്‍കി.
.