15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15 Sunday

അണ്ടത്തോട് ഗവണ്മെന്റ് എല്‍ പി സ്ക്കൂളില്‍ ഓണാഘോഷം നടത്തി

posted on 23 August 2015
22-08-15 onamപുന്നയൂര്‍ക്കുളം: അണ്ടത്തോട് ഗവണ്മെന്റ് എല്‍.പി.സ്ക്കൂളില്‍ ഓണാഘോഷം നടത്തി. കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. കുട്ടികള്‍ ഒരുക്കിയ പൂക്കളവും, സുന്ദരിക്കൊരുപൊട്ടുകുത്തല്‍, കസേരകളി, മാവേലി മന്നന്റെ ഘോഷയാത്ര തുടങ്ങിയവയും നടന്നു. വാര്‍ഡ്‌ മെമ്പര്‍ ടി.കെ.സക്കറിയ, പി.ടി.എ.പ്രസിഡന്റ് ഏ.കെ.അബൂബക്കര്‍, എസ്.എസ്.ജി. കണ്‍വീനര്‍ പി.എസ്.അലി, കെ. എം ഷാഹിദ്, സി.യു.മുസ്‌തഫ, റ്റി.കെ.മുഹമ്മദാലി,  പ്രധാന അധ്യാപിക ഇ .ആര്‍.ഷീല, അധ്യാപികമാരായ ജിനിപോള്‍, ജൂലി, ജോളി, ജൂലി, ഷര്‍മിള, പത്മിനി എന്നിവര്‍ നേതൃത്വം നല്‍കി.