posted on 23 September 2015
എടക്കഴിയൂര്‍ : എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍
മയിലാഞ്ചിയിട്ട് പെരുന്നാളിന്റെ വരവ് അറിയിച്ചു. വിദ്യാര്‍ഥികള്‍ പെരുന്നാള്‍ ഇശലുകള്‍
സംഘം ചേര്‍ന്ന് ആലപിച്ചു. മയിലാഞ്ചിയിടല്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്ക്
സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപികമാരായ റുക്കിയ ടീച്ചര്‍, എന്‍ പി പര്‍വതി, പി
കെ സഫിയ, എം ഐ ലൈല, വിദ്യാലത, സെറീന, ഷാജിന എന്നിവര്‍ നേതൃത്വം നല്കി.. |