Posted on 28 March
2015 ചാവക്കാട്: കുഞ്ഞു മലയാളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ
വിവിധ വകുപ്പിലെ ഓഫീസ് മേധാവികള്‍ക്ക് ഭാഷാ പാഠശാല സംഘടിപ്പിച്ചു. സിനിമാ താരം
വി,കെ ശ്രീരാമന് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ വി.എ മുഹമ്മദ് റഫീഖ് അധ്യക്ഷത
വഹിച്ചു. എഴുത്തുകാരന് രാധാകൃഷ്ണന് കാക്കശേരി, ഡപ്യൂട്ടി താഹസില്‍ ദാര്‍ കെ.എം
ലളിത, വിവധ വകുപ്പുമേധാവികള്‍ സംസാരിച്ചു. |