Posted on 25 March 2016
കമല
ചാവക്കാട് : തിരുവത്ര പുത്തന്‍കടപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളിന് തെക്ക് വശം
താമസിക്കുന്ന കാളിടകത്ത് ഷണ്മുഖന്‍ ( ചെക്കന്‍) ഭാര്യ കമല (63) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച്ച നടക്കും. മക്കള്‍ : സുബ്രമണ്യന്‍ , ശേഖരന്‍ , സിന്ദു , സുബി ,
സീത , ഷെമി. മരുമക്കള്‍ : ബൈജു , മണി , ബൈജു , ലെലന , പ്രവീണ്‍. |