Sign in
Sign in
Recover your password.
A password will be e-mailed to you.
ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു
ചാവക്കാട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. പുത്തൻകടപ്പുറം ചീനിച്ചുവടിന് പടിഞ്ഞാറ് വലിയ പുരക്കൽ ഹംസക്കുട്ടിയുടെ ഓട് മേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ഈ സമയം ഹംസക്കുട്ടിയും ഭാര്യയും മക്കളും…
ഗുരുവായൂർ റെയിൽവേട്രേക്കിൽ അജ്ഞാത മൃതദേഹം
ഗുരുവായൂർ : നെന്മിനി റെയിൽവേ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാത്രി എട്ടോടേയാണ് സംഭവം. ഗുരുവായൂരിലേക്ക് വരുന്ന ട്രെയിൻ കടന്നു പോയ ശേഷമാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ്…
ആട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടപ്പുറം അഞ്ചങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ തൊടു വീട്ടില്‍ മാധവൻ ( നാഥൻ 60) യാണ് വീടിനുള്ളിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ…
ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മക്കൾക്കും പരിക്കേറ്റു
എടക്കഴിയൂർ :ദേശീയപാത ടിപ്പുസുൽത്താൻ റോഡ് തെക്കേമദ്രസ സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിനും മകൾക്കും പരിക്ക്. ബൈക്ക് യാത്രികരായ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം തട്ടാറകാടിൽ അബ്ദുൽറഷീദ് (46), മകൾ സഹല (14) എന്നിവർക്കാണ്…
ദേശീയപാതയിൽ വ്യത്യസ്ഥ അപകടങ്ങളിലായി മൂന്നു പേർക്ക് പരിക്ക്-ഒരാളുടെ നില ഗുരുതരം
ചാവക്കാട് : ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ എടക്കഴിയൂർ അതിർത്തിയിലും മണത്തലയിലുമായി ഉണ്ടായ വ്യത്യസ്ഥ അപകടങ്ങളിൽ ബൈക്ക് യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു.
അതിർത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്ക് പറ്റിയ പാടൂർ സ്വദേശികളായ…
ചേറ്റുവയിലെ ഡിവൈഡർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
ചേറ്റുവ: ചേറ്റുവ പാലത്തിന്റെ ടോൾ പിരിവിന്റെ സൗകര്യാർത്ഥം നിർമ്മിച്ച ഡിവൈഡർ പൊളിച്ചു നീക്കാൻ ഇന്നലെ ആരംഭിച്ച ശ്രമം പരാജയപ്പെട്ടു. ജെ സി ബി ഉപയോഗിച്ചാണ് ഡിവൈഡർ പൊളിച്ചു നീക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ കോൺക്രീറ്റ് ചെയ്ത ഡിവൈഡർ ഇളക്കാൻ…
അപകടം പതിവായ ചേറ്റുവയിലെ ഡിവൈഡർ പൊളിച്ചു തുടങ്ങി
ചേറ്റുവ: ചേറ്റുവയിലെ ഡിവൈഡർ പൊളിച്ചു തുടങ്ങി. പാലത്തിലെ ടോൾ പിരിവിന്റെ സൗകര്യാർത്ഥം ഏകദേശം 30 വർഷം മുൻപ് പാലത്തിന്റെ നൂറ് മീറ്റർ മാറി റോഡിന്റെ സെന്ററിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് അപകടം നിത്യസംഭവമായതിനെ തുടർന്നാണ് പൊളിച്ചു മാറ്റുന്നത്.…
ചേറ്റുവ പുഴയിൽ നിന്നും ലഭിച്ച ജഡം പൊന്നാനി സ്വദേശിനിയുടേത്
ചേറ്റുവ : ചേറ്റുവ പുഴയിൽ ചാടിയ നിലയിൽ പാലത്തിനു അടിയിൽ നിന്നും കണ്ടെത്തിയ ജഡം തിരിച്ചറിഞ്ഞു. പൊന്നാനി പെരിയങ്ങാട് സദാനന്ദന്റെ ഭാര്യ അനിത (48) യുടെ ജഡമാണ് പാലത്തിൽ നിന്നും ചാടി മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക്…
ചേറ്റുവ പുഴയിൽ ചാടി മരിച്ച നിലയിൽ സ്ത്രീയുടെ ജഡം
ചേറ്റുവ : ചേറ്റുവ പുഴയിൽ ചാടിയ നിലയിൽ പാലത്തിനു അടിയിൽ നിന്നും യുവതിയുടെ ജഡം കണ്ടെത്തി. നാട്ടുകാർ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
ഇവരെ…
മൃതദേഹം തിരിച്ചറിഞ്ഞു – നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
ചേറ്റുവ : പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാട്ടൂർ പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി ക്കടവിന് സമീപം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതല്‍ അബ്ദുള്‍…

