mehandi new
Browsing Category

education

പ്ലസ്ടു പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിന് രാജാ സ്കൂളിന്റെ ആദരം

ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന

ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്‌കൂളില്‍…

കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂൺ 26) അവധി

തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം,

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

മെറിറ്റ് ഡേ ആഘോഷിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത

കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കും – മണത്തല ഗവൺമെന്റ് സ്കൂൾ ഒ എസ് എ

ചാവക്കാട് : കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കുമെന്ന് മണത്തല സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിന്റെ ഉന്നതിക്കും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വേണ്ടി സംഘടന

വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം  വർണ്ണാഭമായി ആഘോഷിച്ചു. നാലാം വാർഡിലെ ബ്ലാങ്ങാട് 28-ാംi നമ്പർ  അംഗൻവാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും അധ്യാപകർക്കും അനധ്യാപകർക്കുമുള്ള ആദരവും സംഘടിപ്പിച്ചു. ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ

ബ്ലോക്ക് തല പ്രവേശനോത്സവം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്നു

പുന്നയൂർ:- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.പുതിയ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക്‌ ഉപഹാര സമർപ്പണവും പ്രസിഡന്റ്